328 മരുന്നുകള്‍ കേന്ദ്രം നിരോധിച്ചു | OneIndia Malayalam

2018-09-13 45

Government banned popular 328 painkillers
ചുമ, പനി എന്നിവയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഫെന്‍സെഡില്‍, ഡി-കോള്‍ഡ് ടോട്ടല്‍, ഗ്രിലിന്‍ക്റ്റസ്, തുടങ്ങിയവയ്‌ക്കെതിരെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഇവയെ നിരോധിച്ചിട്ടില്ല. 1988 നും മുമ്പ് അംഗാകാരം ലഭിച്ച പതിനഞ്ച് മരുന്ന സംയുക്തങ്ങളെ ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.